Paris

നാടാവലി ഉത്സവം; ക്ഷേത്ര പരിസരം ശുചീകരിച്ചു

 

കുമ്പള.ആരിക്കാടി പാഡാംഗര ഭഗവതി ക്ഷേത്രത്തിൽ ജനുവരി 31ന് നടക്കുന്ന നാടാവലി ഉത്സവത്തിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി ദേവാഡിഗ സമാജത്തിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരം ശുചീകരിച്ചു. സമാജത്തിൽ പെട്ട നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 









 

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad